Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


'''2024-2025'''
'''2024-2025'''
[[പ്രമാണം:43004 kalolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:43004 kalolsavam.jpg|ലഘുചിത്രം]]ആരവം ' 2024
 
തോന്നയ്ക്കൽ: കേരള സംസ്ഥാന കലോത്സവത്തിന്റെ സ്കൂൾ തല കലോത്സവം  ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ ഓഗസ്റ്റ് 8,  9 തീയതികളിൽ" ആരവം 2024 " എന്ന പേരിൽ  നടന്നു. ഏകദേശം എൺപത്തിയഞ്ച് ഇനങ്ങളിലായി അറുന്നുറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
 
തോന്നയ്ക്കൽ സ്കൂളിലെ കുട്ടികലാകാരന്മാർക്ക് അവരുടെ മികവ് തെളിയിക്കാനുള്ള വേദിയായി ഈ കലാമാമാങ്കം മാറി.  "ആരവം 2024" ന്റെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 ന്  ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. സ്കൂൾ  പിടിഎ പ്രസിഡന്റ്  ഇ.നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ പ്രിൻസിപ്പൽ  ജെസ്സി ജലാലാണ്. "ആരവം 2024" ൽ മുഖ്യപ്രഭാഷണം നടത്തിയത് കുടവൂർ വാർഡ് മെമ്പർ  തോന്നക്കൽ രവിയാണ്.
343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555003" എന്ന താളിൽനിന്ന് ശേഖരിച്ചത്