Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
[[പ്രമാണം:43004 independence day celebration.jpg|ലഘുചിത്രം]]
[[പ്രമാണം:43004 independence day celebration.jpg|ലഘുചിത്രം]]
ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു.  അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു

'''ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു'''
[[പ്രമാണം:43004 canara.jpg|ലഘുചിത്രം|219x219ബിന്ദു]]
തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ്‌ .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു.
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554982" എന്ന താളിൽനിന്ന് ശേഖരിച്ചത്