"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:31, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു | സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു | ||
[[പ്രമാണം:43004ചാന്ദ്ര ദിനം .jpg|ലഘുചിത്രം|-]] | |||
'''ഊർജ്ജ സംരക്ഷണവും ഉപയോഗവും''' | |||
[[പ്രമാണം:43004 energy.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക് . എ. എം ക്ലാസ്സിന് സ്വാഗതം ആശംസിച്ചു[[പ്രമാണം:43004ചാന്ദ്ര ദിനം .jpg|ലഘുചിത്രം|-]] |