Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(-)
വരി 47: വരി 47:
◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത്  മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം.
◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത്  മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം.
◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്.
◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്.
'''2024-2025'''
'''കാർഷിക വിളകളുടെ പ്രദർശനവും വില്പനയും'''
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.
333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554924" എന്ന താളിൽനിന്ന് ശേഖരിച്ചത്