Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അക്ഷരമുറ്റം ക്വിസ്: അടിസ്ഥാന വിവരം
(→‎രാമായണപ്രശ്നോത്തരി: അടിസ്ഥാന വിവരം)
(→‎അക്ഷരമുറ്റം ക്വിസ്: അടിസ്ഥാന വിവരം)
വരി 340: വരി 340:
=== <big>അക്ഷരമുറ്റം ക്വിസ്</big> ===
=== <big>അക്ഷരമുറ്റം ക്വിസ്</big> ===
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലം ആഗസ്റ്ര് 14ന് ബുധനാഴ്ച നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ,രജനി ടീച്ചർ നേതൃത്വം നകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,മയൂഖ കെവി രണ്ടാം സ്ഥാനവും നേടി
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലം ആഗസ്റ്ര് 14ന് ബുധനാഴ്ച നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ,രജനി ടീച്ചർ നേതൃത്വം നകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,മയൂഖ കെവി രണ്ടാം സ്ഥാനവും നേടി
=== <big>സബ് ജില്ലാ കരാട്ടെ മികച്ച വിജയം</big> ===
ആഗസ്റ്റ് 14ന് മുഗു വിൽ വെച്ച് നടന്ന കാസറഗോട് സബ്ജില്ലാ കരാട്ടെ മത്സരത്തിൽ സികൂളിന് മികച്ച വിജയം നേടാനായി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 66kgക്ക് താഴെയുള്ള വിഭാഗത്തിൽ പി ശ്രേയസ്കുമാർ ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം പെൺകുട്ടികളുടെ 55kgക്ക് താഴെയുള്ള വിഭാഗത്തിൽ ദൃശ്യ ടിയും ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 35kgക്ക് താഴെയുള്ള വിഭാഗത്തിൽ ആസിഷ് രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 40kgക്ക് താഴെയുള്ള വിഭാഗത്തിൽ അതുൽ കൃഷ്ണയും രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 45kgക്ക് താഴെയുള്ള വിഭാഗത്തിൽ സായന്ത്ഉം രണ്ടാംസ്ഥാനം നേടി.


=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554770" എന്ന താളിൽനിന്ന് ശേഖരിച്ചത്