Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:


== യുദ്ധവിരുദ്ധ റാലി ==
== യുദ്ധവിരുദ്ധ റാലി ==
[[പ്രമാണം:47070 4jrc.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:47070 4jrc.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് JRC  ST. MARY'S HS KOODATHAI യൂണിറ്റ് യുദ്ധവിരുദ്ധ റാലിയും, സെമിനാറും സംഘടിപ്പിച്ചു.
[[പ്രമാണം:47070 5jrc.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]
എല്ലാം നഷ്ടമായവർക്ക് ഒരു കൈത്താങ്ങായി  സെൻമേരിസ് ഹൈസ്കൂൾ കൂടത്തായി JRC യൂണിറ്റും. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യമായ സാധനങ്ങൾ നമ്മുടെ  ബഹുമാനപ്പെട്ട HM ശ്രീ.തോമസ് അഗസ്റ്റിൻ സാറിന് സ്കൂളിന്റെ JRC ലീഡർ ആയ അൽക്ക സി. കെ നൽകി നിർവഹിക്കുന്നു.
[[പ്രമാണം:47070 6jrc.jpg|നടുവിൽ|ലഘുചിത്രം|915x915ബിന്ദു]]
കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂൾ എൽ.പി വിഭാഗം ജെ.ആർ.സി രണ്ടാം ബാച്ചിന്റെ സെറിമണി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് അഗസ്റ്റിൻ നിർവഹിച്ചു.
 
ജെ.ആർ. സി ഹൈസ്കൂൾ കൗൺസിലർ സിസ്റ്റർ വിനീത്, മറ്റ് കൗൺസിലർമാരായ തേജസ്, ജൂനിയ, അഞ്ജലി, ആകാശ് തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554721" എന്ന താളിൽനിന്ന് ശേഖരിച്ചത്