"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:02, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 65: | വരി 65: | ||
=== ജില്ലാ തല ക്യാമ്പ് === | === ജില്ലാ തല ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു. | ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു. | ||
=== ഹെൽപ്പ് ഡെസ്‍ക് === | |||
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി. | |||
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല === | |||
[[പ്രമാണം:15088 lkaward 2023.jpg|ഇടത്ത്|ലഘുചിത്രം]] | |||
വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്. | |||
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു. | |||
=== സംസ്ഥാന തല ക്യാമ്പ് === | === സംസ്ഥാന തല ക്യാമ്പ് === |