Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
No edit summary
വരി 25: വരി 25:
=== പ്രിലിമിനറി ക്യാമ്പ് ===
=== പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 04-11-2022 ന് കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിൽ  വെച്ച് സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെെറ്റ് വയനാട് ഡിസ്ട്രിക്ട് കോർഡിനേറ്റർ ബാലൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുവുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞ‍ു.

[[പ്രമാണം:15088 id.jpg|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]]
=== യ‍ൂണിഫോം ===
=== യ‍ൂണിഫോം ===
[[പ്രമാണം:15088 uniform.jpg|ലഘുചിത്രം|യൂണിഫോം‍‍|ഇടത്ത്‌]]

വരി 55: വരി 55:
=== സബ് ജില്ലാതല ക്യാമ്പ് ===
=== സബ് ജില്ലാതല ക്യാമ്പ് ===
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.2023 ഡിസംബർ 27 ന് കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പി,ആയിഷ ഹനി,ഫാത്തിമ ഫർഹ ഇ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ ഇ,മ‍ുഹമ്മദ് അസ്‍ലം എം എ,ശിവന്യ കെ എസ് എന്നിവരുമാണ് പങ്കെടുത്തത്.ഇവരിൽ  മുഹമ്മദ് നാഫിൽ ഇ,മുബഷിറ പി പി എന്നിവർക്ക് ജില്ലാക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

=== ജില്ലാ തല ക്യാമ്പ് ===
=== ജില്ലാ തല ക്യാമ്പ് ===
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554597" എന്ന താളിൽനിന്ന് ശേഖരിച്ചത്