"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:31, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്→പ്രവേശനോത്സവം
വരി 5: | വരി 5: | ||
2024-2025 അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം "എല്ലാം സെറ്റ് " എന്നുള്ളതാണ് .നിറഞ്ഞ സന്തോഷത്തോടെ, ആഹ്ലാദത്തോടെ എല്ലാം സെറ്റ് ആക്കി കുട്ടികളെ വരവേൽക്കാൻ ഊർജ്ജസ്വലതയോടെ അധ്യാപകർ ഒരുമിച്ച് അധ്വാനിച്ച് സുന്ദരമാക്കിയ ആദ്യദിനം.പുതിയ അധ്യായനവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഔദ്യോഗിക മീറ്റിംഗ് 10 മണിക്ക് സെൻറ് ജോസഫ്‌സിന്റെ പുതിയ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേറ്റെടുത്ത സിസ്റ്റർ ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ടു തുടക്കം കുറിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ അധ്യായ വർഷത്തിന് എല്ലാവിധ ആശംസകളും നേർന്നു.യോഗത്തിന്റെ അധ്യക്ഷയായ റവ.ഡോ. സി.ജയ റോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാലടി സെന്റ് .ജോർജ് പള്ളി വികാരി റവ . ഫാ.വർഗീസ് മാടൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ .കെ വി പോളച്ചൻ ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റവ.,സിസ്റ്റർ നൈബി ജോസ് പി ടി എ പ്രസിഡൻറ് ശ്രീ.സെബി കൂട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽപി വിഭാഗത്തിൻറെ കലാപരിപാടികളും ഏറെ ഹൃദ്യമായി. വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്ന എല്ലാ കുട്ടികൾക്കും സമ്മാവും ലഡുവും നൽകി സ്വീകരിച്ചു. | 2024-2025 അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം "എല്ലാം സെറ്റ് " എന്നുള്ളതാണ് .നിറഞ്ഞ സന്തോഷത്തോടെ, ആഹ്ലാദത്തോടെ എല്ലാം സെറ്റ് ആക്കി കുട്ടികളെ വരവേൽക്കാൻ ഊർജ്ജസ്വലതയോടെ അധ്യാപകർ ഒരുമിച്ച് അധ്വാനിച്ച് സുന്ദരമാക്കിയ ആദ്യദിനം.പുതിയ അധ്യായനവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഔദ്യോഗിക മീറ്റിംഗ് 10 മണിക്ക് സെൻറ് ജോസഫ്‌സിന്റെ പുതിയ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേറ്റെടുത്ത സിസ്റ്റർ ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ടു തുടക്കം കുറിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ അധ്യായ വർഷത്തിന് എല്ലാവിധ ആശംസകളും നേർന്നു.യോഗത്തിന്റെ അധ്യക്ഷയായ റവ.ഡോ. സി.ജയ റോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാലടി സെന്റ് .ജോർജ് പള്ളി വികാരി റവ . ഫാ.വർഗീസ് മാടൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ .കെ വി പോളച്ചൻ ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റവ.,സിസ്റ്റർ നൈബി ജോസ് പി ടി എ പ്രസിഡൻറ് ശ്രീ.സെബി കൂട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽപി വിഭാഗത്തിൻറെ കലാപരിപാടികളും ഏറെ ഹൃദ്യമായി. വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്ന എല്ലാ കുട്ടികൾക്കും സമ്മാവും ലഡുവും നൽകി സ്വീകരിച്ചു. | ||
2024 2025 അധ്യായന വർഷത്തിന്റെ ആരംഭ ദിനത്തിൽ മികച്ച കാഴ്ചപ്പാടോടെ കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യം വച്ചും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം അധ്യാപകരുടെ പ്രതിനിധിയായി സിസ്റ്റർ ജിസ് മരിയ മാതാപിതാക്കൾക്ക് വേണ്ടി ക്ലാസ് എടുത്തു. നാലുതരം പാരന്റിങ് സ്റ്റൈലുകളെ കുറിച്ചും എങ്ങനെ കുട്ടികളെ മികച്ച പൗരന്മാരായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കത്തക്കവിധത്തിൽ വളർത്താം എന്നും സിസ്റ്റർ വ്യക്തമാക്കി. | 2024 2025 അധ്യായന വർഷത്തിന്റെ ആരംഭ ദിനത്തിൽ മികച്ച കാഴ്ചപ്പാടോടെ കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യം വച്ചും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം അധ്യാപകരുടെ പ്രതിനിധിയായി സിസ്റ്റർ ജിസ് മരിയ മാതാപിതാക്കൾക്ക് വേണ്ടി ക്ലാസ് എടുത്തു. നാലുതരം പാരന്റിങ് സ്റ്റൈലുകളെ കുറിച്ചും എങ്ങനെ കുട്ടികളെ മികച്ച പൗരന്മാരായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കത്തക്കവിധത്തിൽ വളർത്താം എന്നും സിസ്റ്റർ വ്യക്തമാക്കി. | ||
https://www.instagram.com/reel/C8hLs6ksTSW/?igsh=dmJ3ams4NXp3N3Rk | |||
[[പ്രമാണം:25036ed1.jpg|ലഘുചിത്രം]] | [[പ്രമാണം:25036ed1.jpg|ലഘുചിത്രം]] | ||