Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
[[പ്രമാണം:21098-independance day-2024-3.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം 2024]]

ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തി. പരിപാടിയിൽ PTA പ്രസിഡണ്ട് ശ്രീ. ക‍ൃഷ്ണൻകുട്ടി അവർകൾ സ്വാഗതം പറ‍ഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പതാകഗാനം, ദേശഭക്തിഗാനം,പ്രസംഗം  മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ നിരവധി വർഷങ്ങളായി സ്കൂളിലെ മുൻ  അധ്യാപകർ , മറ്റ് സുമനസ്സുകൾ എന്നിവർ ഏർപ്പെടുത്തിയ എന്റോവ്മെന്റുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. 2023-24 അധ്യയന വർഷം SSLC, LSS പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 1 മുതൽ +1 വരെ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും എന്റോവ്മെന്റുകൾ നൽകി. നിരവധി വിശിഷ്ടാതിഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഏവർക്കും മധുര വിതരണവും നടത്തി.

== സ്കുൾ പാർലമെന്റ് ഇലക്ഷൻ ==
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് സ്കുൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചതിനുശേഷം ഓരോ ക്ലാസ്സിലെയും ക്ലാസ്സ് ലീഡർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുകയും സ്ഥാനാർത്ഥികൾ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. തികച്ചും സമാധാനപരമായി ഇലക്ഷൻ പ്രവർത്തനങ്ങൾ നടന്നു. വോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾ ലീഡറെ തെറഞ്ഞെടുക്കുകയും ചെയ്തു. ലീഡർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554286" എന്ന താളിൽനിന്ന് ശേഖരിച്ചത്