Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 153: വരി 153:
<p style="text-align:justify">&emsp;&emsp;2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം അഞ്ചാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് സുഖി ടീച്ചർ നിർവഹിച്ചു. ബാലരാമപുരം സബ് ജില്ല മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും  കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു.

ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .</p>

===<u>ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം</u>===
<p style="text-align:justify">&emsp;&emsp;
കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553844" എന്ന താളിൽനിന്ന് ശേഖരിച്ചത്