Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:


== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (9-8-2024)''' ==
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (9-8-2024)''' ==
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ഗൈഡ്സ്  കുട്ടികൾ വോട്ടർമാർക്ക് വേണ്ടി  ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത്  ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ഗൈഡ്സ്  കുട്ടികൾ വോട്ടർമാർക്ക് വേണ്ടി  ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത്  ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.<gallery>
പ്രമാണം:12244-324.jpg|alt=
പ്രമാണം:12244-323.jpg|alt=
പ്രമാണം:12244-322.jpg|alt=
പ്രമാണം:12244-321.jpg|alt=
പ്രമാണം:12244-320.jpg|alt=
പ്രമാണം:12244 319.jpg|alt=
</gallery>
207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553405" എന്ന താളിൽനിന്ന് ശേഖരിച്ചത്