Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജില്ലാ ക്യാമ്പ്: അടിസ്ഥാന വിവരം
(→‎റോബോട്ടിക്സ് ക്യാമ്പ്: അടിസ്ഥാന വിവരം)
(→‎ജില്ലാ ക്യാമ്പ്: അടിസ്ഥാന വിവരം)
വരി 98: വരി 98:
ശ്രീനന്ദ എം ആനിമേഷൻ വിഭഗത്തിൽ പങ്കെടുത്തു
ശ്രീനന്ദ എം ആനിമേഷൻ വിഭഗത്തിൽ പങ്കെടുത്തു
[[പ്രമാണം:11073 mathsquiz 11.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|ശ്രീനന്ദ എം]]
[[പ്രമാണം:11073 mathsquiz 11.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|ശ്രീനന്ദ എം]]
=== സ്വാതന്ത്ര്യദിനം2024 ===
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചരിത്ര ക്വിസ് നടത്തി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ടീമായാണ് മത്സരം നടന്നത്.പ്രസന്റേഷൻ രൂപത്തിൽ ഓരോടീമിനും സ്വയം ചോദ്യം തെരെഞ്ഞെടുക്കാൻ അവതരം നൽകി,വിവിധ റൗണ്ടുകളായി സങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ക്വിസ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നയിച്ചു.9B യിലെ മയൂഖ കെവി ,ലയ കെ ടീമാണ് ഒന്നാംസ്ഥാനം നേടിയത്.10B യിലെ അതുൽദേവ്,ശ്വേതശരത് ടീം രണ്ടാമതെത്തി.9A യിലെ ആവണി ,വൈഗ ടീമിന് മൂന്നാംസ്ഥാനം കിട്ടി.
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553131" എന്ന താളിൽനിന്ന് ശേഖരിച്ചത്