Jump to content
സഹായം

"ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 12: വരി 12:

7. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ [https://youtu.be/ZGJHc5-akG8?si=LS13oOm8kB1dTMCh&fbclid=IwZXh0bgNhZW0CMTEAAR3GzVApsvjQIOcf4ir4fNgl9NDo8iEq6fYBURz8J8yvLwfUqPyGUVgXn_0_aem_RveDUlKmMoc7HLmD0oCslw കാണുക]
7. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ [https://youtu.be/ZGJHc5-akG8?si=LS13oOm8kB1dTMCh&fbclid=IwZXh0bgNhZW0CMTEAAR3GzVApsvjQIOcf4ir4fNgl9NDo8iEq6fYBURz8J8yvLwfUqPyGUVgXn_0_aem_RveDUlKmMoc7HLmD0oCslw കാണുക]
8.*പാസിംഗ് ഔട്ട് പരേഡ്- ജി.എച്ച്-എസ് .എസ് എരിമയൂർ*
ജി.എച്ച് .എസ് .എസ് എരിമയൂരിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പാസിംഗ് ഔട്ട് പരേഡ് 27/6/24 വ്യാഴാഴ്ച രാവിലെ 10 ന് നടന്നു.PTA പ്രസിഡണ്ട് ശ്രീ.വേണു അധ്യക്ഷത വഹിച്ചു. ബഹു. എരിമയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ. പ്രേമകുമാരൻ വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. ആലത്തൂർ പോലീസ് സ്റ്റേഷൻ ISHO ശ്രീ.T.N.ഉണ്ണികൃഷ്ണൻ സർ കേഡറ്റുകൾക്കുള്ള  പുരസ്കാര വിതരണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി. സിന്ധു C.സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ  ശ്രീമതി. ലിസി.പി.ജോസഫ് ആശംസകൾ നേർന്നു, SMC ചെയർമാൻ ശ്രീ.കലാധരൻ, PTA വൈസ് പ്രസിഡന്റ് ശ്രീ.എം. പങ്കജാക്ഷൻ  എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്റ്റാഫ്സെക്രട്ടറി ശ്രീ. സി ജോ അഗസ്റ്റിൻ നന്ദി പറഞ്ഞു. [https://www.facebook.com/100013673140196/posts/pfbid0UscLWjiBrofevfecYPAzYEMJNFC4UUY931mKEdpTc11oUDPcjUGak1Kz7v8fhghHl/?app=fbl കാണുക]
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552984" എന്ന താളിൽനിന്ന് ശേഖരിച്ചത്