"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:26, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024→സ്വാതന്ത്ര്യ ദിനം 2024
വരി 59: | വരി 59: | ||
== സ്വാതന്ത്ര്യ ദിനം 2024 == | == സ്വാതന്ത്ര്യ ദിനം 2024 == | ||
[[പ്രമാണം:Independence day 44049 6.jpg|ലഘുചിത്രം]] | |||
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പ്രേമജ്കുമാർ സാർ , ഹെഡ്മാസ്റ്റർ ശ്രീ രഞ്ജിത്കുമാർ സാർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുകയും SPC കേഡറ്റുകൾ സല്യൂട്ട് നല്കി ആദരിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. SPC കേഡറ്റുകൾ സ്വാതന്ത്ര്യ ദിന സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നോഡൽ ഓഫീസിൽ നിന്ന് നല്കിയ "സ്വാതന്ത്ര്യ സ്മൃതി വൃക്ഷ" തൈ ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ക്യാപ്റ്റൻ ജെറി പ്രേം രാജ് സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. | 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പ്രേമജ്കുമാർ സാർ , ഹെഡ്മാസ്റ്റർ ശ്രീ രഞ്ജിത്കുമാർ സാർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുകയും SPC കേഡറ്റുകൾ സല്യൂട്ട് നല്കി ആദരിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. SPC കേഡറ്റുകൾ സ്വാതന്ത്ര്യ ദിന സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നോഡൽ ഓഫീസിൽ നിന്ന് നല്കിയ "സ്വാതന്ത്ര്യ സ്മൃതി വൃക്ഷ" തൈ ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ക്യാപ്റ്റൻ ജെറി പ്രേം രാജ് സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. |