"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:


ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറ‍ഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെ കഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.[[പ്രമാണം:36045-VAIKKAM.jpg|നടുവിൽ|ലഘുചിത്രം|351x351px|36045-VAIKKAM.jpg]]
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറ‍ഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെ കഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.[[പ്രമാണം:36045-VAIKKAM.jpg|നടുവിൽ|ലഘുചിത്രം|351x351px|36045-VAIKKAM.jpg]]'''സ്വാതന്ത്ര്യദിനാഘോഷം -2024'''
 
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ചന്ദ്രൻ ദേശീയ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് പി.ടി.എ പ്രസിഡണ്ട്  ശ്രീ .ബിജു,  എച്ച്.എം ചാർജ്  ശ്രീമതി.ലതാജോൺ, അധ്യാപകരായ  ശശി, മുനീർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്രയദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് എസ്.പി.സി, സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയ വിഭാഗത്തിൻറെ ദേശഭക്തി ഗാനങ്ങളും അവതരിപ്പിക്കുകയുണ്ടായി.എത്തfച്ചേർന്നഎല്ലാവർക്കും മധുരം നൽകി ആഘോഷം മധുരതരമാക്കി.
[[പ്രമാണം:36045-78th independence day 1.jpg|ഇടത്ത്‌|ലഘുചിത്രം|389x389ബിന്ദു]]
[[പ്രമാണം:36045-78th independence day2.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552290" എന്ന താളിൽനിന്ന് ശേഖരിച്ചത്