"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:33, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2024→സ്വാതന്ത്ര്യത്തിന്റെ വർണക്കാഴ്ചകൾ
വരി 364: | വരി 364: | ||
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും, നമ്മുടെ ദേശീയ ചരിത്രത്തിന്റെ മഹത്വവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും, പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി. | സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും, നമ്മുടെ ദേശീയ ചരിത്രത്തിന്റെ മഹത്വവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും, പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി. | ||
=== ഭൂപടത്തിൽ പകർന്ന ദേശീയബോധം === | |||
സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി | സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി |