Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 357: വരി 357:
ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, കോട്ട, കാരക്കാട്, മുളക്കുഴ, ആറാട്ടുപുഴ, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈ ഘോഷയാത്ര സഞ്ചരിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭഹാളിൽ നടന്ന യോഗത്തിൽ വച്ച്, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ, മെമന്റോ, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം നൽകിയിരുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ സ്കൂലിന് ഈ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി പങ്കെടുത്തു. ഈ പ്രവർത്തനം വരും കാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വിവിധ മേഖലകളിലൂടെ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താനും, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ സ്കൂലിന് ഈ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി പങ്കെടുത്തു. ഈ പ്രവർത്തനം വരും കാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വിവിധ മേഖലകളിലൂടെ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താനും, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂൾ പ്രഥമ അധ്യാപിക അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്സായ ആശ പി മാത്യു, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.
11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552142" എന്ന താളിൽനിന്ന് ശേഖരിച്ചത്