Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 32: വരി 32:
==ബുള്ളറ്റിൻ ബോർഡ് ==
==ബുള്ളറ്റിൻ ബോർഡ് ==
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.

== സ്കൂൾ അസ്സംബ്ലി  ==
 
ജൂലൈ ഒന്നാം തീയതി 10 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് എലിസിയാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ഗായത്രി  സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 10 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551399" എന്ന താളിൽനിന്ന് ശേഖരിച്ചത്