"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:25, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2024→അക്വാ സ്റ്റാർസ്
വരി 313: | വരി 313: | ||
[[പ്രമാണം:37001-Health Ciub 2024.1.jpg|ലഘുചിത്രം|സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ]] | [[പ്രമാണം:37001-Health Ciub 2024.1.jpg|ലഘുചിത്രം|സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ]] | ||
ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ്, സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഭാരവാഹികൾക്ക് സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റ് സമ്മാനിച്ചു. പ്രസിഡന്റ് ഷേർളി ഈപ്പൻ, ശാന്ത ഏബ്രഹാം, ലിസി തോമസ് എന്നിവരും വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് തോമസുകുട്ടി കല്ലറ, തോമസ് ഈപ്പൻ എന്നിവരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ഹെഡ്‌മിസ്ട്രസ് അനില സാമുവേൽ സ്വാഗതവും, ബിന്ദു കെ. ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. | ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ്, സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഭാരവാഹികൾക്ക് സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റ് സമ്മാനിച്ചു. പ്രസിഡന്റ് ഷേർളി ഈപ്പൻ, ശാന്ത ഏബ്രഹാം, ലിസി തോമസ് എന്നിവരും വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് തോമസുകുട്ടി കല്ലറ, തോമസ് ഈപ്പൻ എന്നിവരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ഹെഡ്‌മിസ്ട്രസ് അനില സാമുവേൽ സ്വാഗതവും, ബിന്ദു കെ. ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. | ||
== നശാമുക്ത ഭാരത് അഭിയാൻ പദ്ധതി == | |||
കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു. മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി. | |||
=== പ്രതിജ്ഞ === | |||
അഞ്ചു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർത്ഥികളും, അദ്ധ്യാപകരും ഒരുമിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുമാരി മാളവിക ആർ.നമ്പൂതിരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. | |||
=== ലഹരി വിരുദ്ധ റാലി === | |||
സ്കൂളിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത ക്ലബ്ബായ യോദ്ധാവ്, വിമുക്തി ക്ലബ്ബുകൾ ചേർന്ന് സംഘടിപ്പിച്ച റാലിയിൽ വിവിധ ക്ലബ്ബിലെ വിദ്യാർത്ഥികളും, അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു. | |||
=== പോസ്റ്റർ പ്രദർശനം === | |||
ലഹരിക്കെതിരായ വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി റാലിയിൽ പ്രദർശിപ്പിച്ചു. |