Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 259: വരി 259:
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദിവസത്തെ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി മത്സരം സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. ഓരോ ദിവസവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികളുടെ പേരുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകാനുള്ള തീരുമാനം എസ്.ആർ.ജി. യോഗത്തിൽ എടുത്തു.

<gallery>
=== മെഗാ ക്വിസ് ===
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പാരിസ് ഒളിമ്പിക്സ് ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട  ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു.
 
സമാപന ദിവസത്തെ മെഗാ ക്വിസ് ഉദ്ഘാടനം ചെയ്തത് ഹെഡ്‌മിസ്ട്രസ് അനില സാമുവൽ ആയിരുന്നു. ക്വിസ് മാസ്റ്ററായി അനീഷ് ബെഞ്ചമിൻ കടമ നിർവഹിച്ചു. ഈ മെഗാ ക്വിസിൽ 50-ലധികം കുട്ടികൾ പങ്കെടുത്തു. യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.<gallery>
പ്രമാണം:37001 Olympics 2.jpg|alt=
പ്രമാണം:37001 Olympics 2.jpg|alt=
പ്രമാണം:37001-Olympics malsaram-1.jpg|alt=
പ്രമാണം:37001-Olympics malsaram-1.jpg|alt=
11,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551279" എന്ന താളിൽനിന്ന് ശേഖരിച്ചത്