"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:

== 2024-27 ==
== '''<big>ലിറ്റിൽകൈറ്റ്സ്  2024-27</big>''' ==
വിരാലി,  വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. '''അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം''' തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്.  '''2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു'''

വരി 99: വരി 99:
</gallery>
</gallery>

== പ്രിലിമിനറി ക്യാമ്പ് (29/07/2024) ==
== '''പ്രിലിമിനറി ക്യാമ്പ് (29/07/2024)''' ==
[[പ്രമാണം:44003 2024 1.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024 1.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024.jpg|ലഘുചിത്രം]]
2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550957" എന്ന താളിൽനിന്ന് ശേഖരിച്ചത്