"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:15, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ്→മെരിറ്റ് ഡേ 2024
(ചെ.)No edit summary |
(ചെ.) (→മെരിറ്റ് ഡേ 2024) |
||
വരി 26: | വരി 26: | ||
==Academic and Behaviour Enhancement പ്രോഗ്രം== | ==Academic and Behaviour Enhancement പ്രോഗ്രം== | ||
Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു. K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു. | Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു. K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു. | ||
== | ==ബുള്ളറ്റിൻ ബോർഡ് == | ||
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു. |