"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:31, 12 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
[[പ്രമാണം:19862 AGRICULTURE DAY.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 AGRICULTURE DAY.jpg|ഇടത്ത്|ലഘുചിത്രം]] | ||
== ചേറൂർ യുപി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.. == | |||
🌗🌙🌗🌖🌘🌙🌕🌓🌙🌙 | |||
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനം " അമ്പിളി മാമനോടൊപ്പം" എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 22 തിങ്കളാഴ്ച നടന്ന പരിപാടി, പ്രധാന അധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു. | |||
മാനവരാശിയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.. | |||
എൽ പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ "അമ്പിളിമാമന്റെ കൂട്ടുകാർ" എന്ന മെഗാപ്രദർശനം, ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികളെ സഹായിച്ചു. | |||
അമ്പിളിമാമനും കൂട്ടുകാരും, അമ്പിളിമാമന് സ്നേഹപൂർവ്വം ഒരു കത്ത്, ചന്ദ്രനെ തൊട്ടറിയാം (വീഡിയോ പ്രദർശനം ),ഓഡിയോ അസംബ്ലി,ചാന്ദ്രദിന പ്രത്യേക ക്വിസ് മത്സരം എന്നിവ നടന്നു.. |