"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:32, 12 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== 2024-27 == | |||
വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. '''അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം''' തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. '''2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു''' | വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. '''അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം''' തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. '''2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു''' | ||
ഈ ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കുവാനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ മാസം 15 ശനിയാഴ്ച നടന്നു. 150 ഓളം പേർ പങ്കെടുത്ത പരീക്ഷയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച 40 പേരെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുത്തു. | ഈ ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കുവാനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ മാസം 15 ശനിയാഴ്ച നടന്നു. 150 ഓളം പേർ പങ്കെടുത്ത പരീക്ഷയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച 40 പേരെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുത്തു. | ||
== '''<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27</big>''' == | |||
'''<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27</big>''' | |||
വരി 86: | വരി 87: | ||
'''40) വിൻസി വി എൽ''' | '''40) വിൻസി വി എൽ''' | ||
== ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം == | |||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ വിദ്യാർത്ഥികളുടെ ടയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു. | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} |