"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:47, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
[[പ്രമാണം:19862 DRUGS DAY.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 DRUGS DAY.jpg|ഇടത്ത്|ലഘുചിത്രം]] | ||
== ചേറൂർ യുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു == | |||
💥💥💥💥💥💥💥💥 | |||
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു.. | |||
മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപകൻ , ശ്രീ രവിചന്ദ്രൻ പാണക്കാട് | |||
സംസാരിച്ചു. | |||
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക റേഡിയോ അസംബ്ലി നടത്തി. | |||
എൽ പി, യു പി ക്ലാസുകളിൽ ധാരാളം മികവാർന്ന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഥാ ശബ്ദാവിഷ്കാരം, ചുമർപത്രിക നിർമ്മാണം, ചിത്രരചന മത്സരം,അടിക്കുറിപ്പ് മത്സരം, കഥാപാത്രനിരൂപണ മത്സരം,കഥാപാത്ര ആവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.. | |||
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെട്ട ആ മഹാ സാഹിത്യകാരനെ അടുത്തറിയാൻ ഇത്തരം പരിപാടികൾ കുട്ടികൾക്ക് അവസരമൊരുക്കി. | |||
ഉച്ചക്കുശേഷം,ചേറൂർ ഡാസ്ക് ലൈബ്രറിയുടെ സഹകരണത്തോടെ ബഷീർകൃതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തക പ്രദർശനം നടത്തി. | |||
ബഷീർ ദിന പ്രത്യേക പ്രശ്നോത്തരി ക്ലാസ് തലത്തിലും സ്കൂൾതലത്തിലും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. | |||
എസ് ആർ ജി കൺവീനർമാരായ വിജേഷ് , ഷറഫുദ്ദീൻ , വിദ്യാരംഗം കൺവീനർമാരായ സെക്കീന , രാജി, മലയാളം സാഹിത്യ ക്ലബ് അംഗമായ റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.. സീനിയർ അസിസ്റ്റന്റ് സക്കീന ആശംസകൾ അർപ്പിച്ച ചടങ്ങിന് ഇദിരീസ് ഷാഫി നന്ദി പറഞ്ഞു. | |||
[[പ്രമാണം:19862 BASHEER DAY.jpg|ഇടത്ത്|ലഘുചിത്രം]] |