"അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം (മൂലരൂപം കാണുക)
19:29, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഒന്നാം സ്ഥാനം നേടിയത് അനാശ്യ ടി,കെ യാണ് . രണ്ടാം സ്ഥാനം ഫാത്തിമ എം.പി ക്കും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു. | ഒന്നാം സ്ഥാനം നേടിയത് അനാശ്യ ടി,കെ യാണ് . രണ്ടാം സ്ഥാനം ഫാത്തിമ എം.പി ക്കും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു. | ||
'''<u>വിദ്യാരംഗം കലാസാഹിത്യ വേദി - ജൂലായ്</u>''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനത്തോടനുബന്ധിച്ച് ബഷീർ കൃതി ആസ്വാദനക്കുറിപ്പ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ് മത്സരത്തിൽ 9-A യിലെ ഫാത്തിമ എം പി ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം 9-A ലെ നസ്മിയ റിയാസ് കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയത് 8-L ക്ലാസിലെ വന്ദന.കെ ആണ്. അതോടനുബന്ധിച്ച് നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ വായന കുറിപ്പുകൾ ശേഖരിച്ച് 'നവമുകുളങ്ങൾ' എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്ത് വായിക്കുന്ന കുട്ടികളാണ് ഇതിന് നേതൃത്വം വഹിച്ചത് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ 'വാർത്ത വലോകനം' എന്നാ കയ്യെഴുത്ത് മാസികയും തയ്യാറാക്കിയിരുന്നു. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിവാദ പത്രവാർത്ത ക്വിസ് ആരംഭിച്ചു. മത്സരം എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1:20 ന് സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അപ്പോഴേ തന്നെ സമ്മാനദാനം നൽകുന്നത് കൊണ്ട് കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്ത് വരുന്നു. |