"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:40, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്→ബഷീർ ദിനം
വരി 23: | വരി 23: | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
എഴുത്തുകൊണ്ട് വായനക്കാരന്റെ ഹൃദയം കവർന്ന പ്രതിഭയാണ് ബഷീർ. | എഴുത്തുകൊണ്ട് വായനക്കാരന്റെ ഹൃദയം കവർന്ന പ്രതിഭയാണ് ബഷീർ. ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണം സ്കൂളിൽ നടന്നു . രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള വിവരണം കുട്ടികൾ നൽകി . ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു . Little Kites യൂണിറ്റിന്റെഭാഗമായി 'ബേപ്പൂർ സുൽത്താൻ ' എന്ന ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . വേറിട്ട ഒരു അനുഭവമായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചത് . കുട്ടികളുടെ ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു ദിവസമായി ബഷീർ ദിനത്തിന് കഴിഞ്ഞു . |