"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:09, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 33: | വരി 33: | ||
=== | === '''<big><u>അംഗങ്ങൾ</u></big>''' === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 135: | വരി 135: | ||
|വിഷ്ണു വി | |വിഷ്ണു വി | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | |||
2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9.30 മുതൽ 4.30 വരെ നടത്തുകയുണ്ടയി.40 | |||
കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സീനിയർ അസിസ്റ്റന്റ് ഷജില ടീച്ചർ നിർവഹിച്ചു . ക്യാമ്പ് നയിച്ചത് കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു.കമ്പ്യൂട്ടറിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു സ്ക്രാച്ച് ഗെയിം കളിച്ച് കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആകുന്നു. സാങ്കേതികവിദ്യ എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ് ഈ കൊമേഴ്സ് എ ഐ ജിപിഎസ് വി ആർ എന്നിങ്ങനെ പേര് നൽകിയിരിക്കുന്നു അതിനുശേഷം ക്ലാസ് ആരംഭിച്ചു.Open toonz,scratch , Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്. | |||
[[പ്രമാണം:ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ .jpg|പകരം=ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ|ലഘുചിത്രം|130x130ബിന്ദു|ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ]] |