"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
22:22, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്→നാട്ടുപഞ്ചാത്തിക്ക (21-07-2024)
No edit summary |
|||
വരി 119: | വരി 119: | ||
പ്രമാണം:12244-307.jpg|alt= | പ്രമാണം:12244-307.jpg|alt= | ||
</gallery> | </gallery> | ||
== പൂർവ്വ വിദ്യാർത്ഥി പ്രാദേശിക കൂട്ടായ്മ(4-08-2024) == | |||
[[പ്രമാണം:12244-319.jpg|ഇടത്ത്|ലഘുചിത്രം|261x261ബിന്ദു]] | |||
പുല്ലൂർ ഗവ:യു .പി .സ്കുളിൻ്റെ ശതവാർഷിക ആഘോഷത്തിൽ വിദ്യാലയത്തിൽ നിന്നും അക്ഷര മധുരം നുകർന്ന മുഴുവൻ പേരെയും ഭാഗവാക്കുക എന്ന ലക്ഷ്യത്തോടെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിക്കുകയാണ്.ഇതിൻ്റെ കാര്യക്ഷമമായ ഇടപെടലിന് സ്കൂളിൻ്റെ വിവിധ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രാദേശിക പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപീകരിക്കപ്പെടുകയാണ്. . മാതൃ സ്കൂളിൻ്റെ ശതവാർഷികാഘോഷത്തിൽ പങ്കാളിയാകാനും പ്രാഥമിക വിദ്യാഭ്യാസ കാലത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനും ലഭിക്കുന്ന സുവർണാവസരം എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തി ..പുല്ലൂർ ഗവ യു പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക തലത്തിൽ പൂർവ്വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പുല്ലൂർ, പുളിക്കാൽ, കണ്ണാങ്കോട്ട് പുല്ലൂർ പാലം പ്രാദേശിക കൂട്ടായ്മ രൂപീകരണ യോഗം 4/8/24 ഉച്ചയ്ക്ക് 2.30 മണിക്ക് കണ്ണാങ്കോട്ട് സംസ്കൃതി ഹാളിൽ വെച്ച് ചേർന്നു . മധുരമ്പാടി ,വണ്ണാർവയൽ, പ്രാദേശിക യോഗം വൈകീട്ട് 5.00 മണിക്ക് മധുരമ്പാടി കുരുക്ഷേത്ര, സംസ്കാരിക കേന്ദ്രത്തിലും, മാടിക്കാൽ, താളിക്കുണ്ട് ,കണിയാൻകുന്ന്, പ്രാദേശിക യോഗം ഇന്ന് വൈകീട്ട് 5. 30 മണിക്ക് ഉദയനഗർ ഹൈസ്കൂളിലും ചേർന്നു. സംസ്കൃതി ഹാളിൽ വെച്ച് ചേർന്ന. പ്രാദേശിക കൂട്ടായ്മ രൂപീകരണ യോഗം സ്കൂളിലെ പ്രഥമാധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമായ പി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടയ്മ സെക്രട്ടറി ശശിധരൻ കണ്ണാങ്കോട്ട് ,ട്രഷറർ എ ടി ശശി ,പ്രമോദ് കണ്ണാങ്കോട്ട് ,അനിൽ പുളിക്കാൽ, ഗോപാലൻ പുല്ലൂർ എന്നിവർ സംസാരിച്ചു. കാര്യക്കൊച്ചി, തടത്തിൽ, കാനം, കോട്ടക്കൊച്ചി പ്രദേശങ്ങളുടെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ യോഗം 7-8-2024 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തടത്തിൽ കലാകായിക സമിതി ഓഫീസിൽ ചേർന്നു. |