Jump to content
സഹായം

"ജിയുപിഎസ് പുതുക്കൈ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണ കിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു.
ഗവൺമെൻറ് യു പി സ്കൂൾ പുതുക്കൈ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രിയുടെ തൽസമയപ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൻ്റെ വീഡിയോ പ്രദർശനം നടത്തി.തുടർന്ന് പിടിഎ പ്രസിഡൻറ് ശ്രീ കെ എസ് അജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പി രേഖ സ്വാഗതഭാഷണം നടത്തി.തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണ കിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549461" എന്ന താളിൽനിന്ന് ശേഖരിച്ചത്