"ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ/സ്പോർട്സ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
20:23, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2024→സ്പോർട്സ് ക്ലബ്ബ് 2024-25
വരി 26: | വരി 26: | ||
പ്രമാണം:11072 school olympics3.jpg|വര-നിവേദ്യ എം (9 ബി ) | പ്രമാണം:11072 school olympics3.jpg|വര-നിവേദ്യ എം (9 ബി ) | ||
</gallery> | </gallery> | ||
== '''സ്കൂൾ തല ചെസ്സ് മത്സരം 2024''' == | |||
പ്രഥമ കേരള സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗമായി സ്കൂൾ തല ചെസ്സ് മത്സരം സംഘടിപ്പിച്ചു. സബ്‌ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നിന്നായി 40 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. 4 കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. |