"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ (മൂലരൂപം കാണുക)
18:19, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്→ഭൗതികസൗകര്യങ്ങൾ
(ചെ.) (Bot Update Map Code!) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 69: | വരി 69: | ||
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട് എൽ.പി സ്ക്കൂളായി തുടങ്ങി. 1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]] | 1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട് എൽ.പി സ്ക്കൂളായി തുടങ്ങി. 1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം | 4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു. | ||
* ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്ക്കൂൾ യൂട്യൂബ് ചാനൽ|സ്ക്കൂൾ യൂട്യൂബ് ചാനൽ]]''' | * ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്ക്കൂൾ യൂട്യൂബ് ചാനൽ|സ്ക്കൂൾ യൂട്യൂബ് ചാനൽ]]''' | ||
* ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/പത്രവാർത്തകൾ |പത്രവാർത്തകൾ ]]''' | * ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/പത്രവാർത്തകൾ |പത്രവാർത്തകൾ ]]''' |