Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട്  അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി  ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു.

== '''പി ടി എ കമ്മിറ്റി 2023-24''' ==
== '''പി ടി എ കമ്മിറ്റി''' ==
എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും  ചർച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് കൂട്ടായി നടപ്പിലാക്കുന്നു. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹകരിക്കുന്നു.  SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസരവാസികളെ അറിയിക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്.

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549201" എന്ന താളിൽനിന്ന് ശേഖരിച്ചത്