Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഹിന്ദി ക്ലബ് 4/8/2021 ൽ 2021-2022 വർഷത്തെ ഹിന്ദി ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
വരി 1: വരി 1:
ഹിന്ദി ക്ലബ്
[[ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]

4/8/2021 ൽ 2021-2022 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ രൂപികരണം നടന്നു.സ്‌കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ക്ലബ്ബിന്റെ രൂപികരണം. ഹിന്ദി വാരാചരത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം,ഉപന്യാസ മത്സരം,കവിത രചന,വായന മത്സരവും സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സിലെ " മേം ഇധർ ഹും" എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും "ജ്ഞാനമാർഗ്" എന്ന പാഠഭാഗത്തിന്റെ നാടകവും മത്സരമായ് നടത്തി. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഹിന്ദി ക്ലബ്ബിന്റെ മീറ്റിംഗ് സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുമുള്ള അവസരം നൽകി വരുന്നു. കുട്ടികളുടെ രചനകൾ എല്ലാം കൊർത്തിണക്കി ഒരു വിഡിയോ തയ്യാറാക്കി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548960" എന്ന താളിൽനിന്ന് ശേഖരിച്ചത്