"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/പ്രിലിമിനറി ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/പ്രിലിമിനറി ക്ലാസ് (മൂലരൂപം കാണുക)
18:49, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
('ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19867-preliminary 2024.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]] | ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന് | ||
ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി. അതിന് ശേഷം ക്വിസ് മത്സരങ്ങൾ, | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. [[പ്രമാണം:19867-preliminary 2024.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]] |