Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
ഹൈസ്കൂൾ വിഭാഗത്തിൽ  ഒമ്പത് ഡിവിഷനുകളിലായി 363 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിന് 13 ടീച്ചിംഗ് സ്റ്റാഫ് ഉണ്ട് . വർഷാരംഭം മുതൽ  ഓൺലൈൻ ആയി രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം ക്ലാസുകൾ എടുത്തു വരുന്നു. ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പിടിഎയും സ്കൂളിലെ സ്റ്റാഫും ചേർന്ന് ഫോൺ ലഭ്യമാക്കി. കൂടാതെ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു.  

348

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548612" എന്ന താളിൽനിന്ന് ശേഖരിച്ചത്