"വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
13:45, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ക്ലബ്ബ് കൺവീനർ ശ്രീമതി മീനു ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ക്ലബ്ബ് കൺവീനർ ശ്രീമതി മീനു ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു . | 2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ക്ലബ്ബ് കൺവീനർ ശ്രീമതി മീനു ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു . | ||
== '''ചാന്ദ്ര ദിനം''' -'''ജൂലൈ 22 ,2024''' == | |||
ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു ജൂലൈ 22 തിങ്കളാഴ്ച സ്പെഷ്യൽസയൻസ് അസംബ്ലി നടത്തുകയുണ്ടായി .അസംബ്ലിയിൽ ചാന്ദ്രദിന ക്വിസ്,സയൻസ് ന്യൂസ് ,ചാന്ദ്ര ദിന മാഗസിൻ പ്രകാശനം എന്നിവ നടത്തി .മാഗസിൻ തയ്യാറാക്കുന്നതിൽ എട്ടു -സി ക്ലാസ് ഒന്നാം സ്ഥാനം നേടി.ക്ലാസ് എട്ടു ബി രണ്ടാം സ്ഥാനവും 9 ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | |||
[[പ്രമാണം:42050 science club 1 24.jpg|ലഘുചിത്രം|ചാന്ദ്ര ദിന മാഗസിൻ ]] | |||
ചാന്ദ്ര ദിന ക്വിസ് 22 ജൂലൈ ഉച്ചക്ക് നടത്തുകയുണ്ടായി .9 സി യിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനവും ഹരികൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . |