Jump to content
സഹായം


"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സൗകര്യങ്ങൾ ചേർത്തു)
 
വരി 2: വരി 2:


== '''<u>വിദ്യാലയ സൗകര്യങ്ങൾ</u>''' ==
== '''<u>വിദ്യാലയ സൗകര്യങ്ങൾ</u>''' ==
വിദ്യാഭ്യാസമെന്നത് വ്യക്തിയിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ ആവിഷ്കാരമാണെന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ആരംഭിച്ച വിദ്യാലയം ചേർപ്പ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. വാഹനസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായതിനാൽത്തന്നെ ഏത് പ്രദേശത്തുമുള്ള കുട്ടികൾക്ക് എളുപ്പത്തിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ സൗകര്യമുണ്ട്. നൂറ്റി ആറ് വർഷം പിന്നിട്ട വിദ്യാലയമെന്ന നിലയിൽ അത്രയും പഴക്കമുള്ള കെട്ടിടത്തിലാണ് ഇത്രയും കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പ്രകൃതിയോടിണങ്ങുന്ന സൗകര്യപശ്ചാത്തലങ്ങളോടെ നാലുകെട്ടിന്റെ മാതൃകയിൽ നിർമ്മിച്ച കെട്ടിടവും മുന്നിലും പിന്നിലുമായുള്ള കളിസ്ഥലവും നടുമുറ്റത്തൊരുക്കിയിരിക്കുന്ന മലയാള ഭാഷാപിതാവിന്റെ സ്മാരകമായ തുഞ്ചൻ സ്മൃതിവനവുമൊക്കെ വിദ്യാലയത്തിന് സർഗ്ഗാത്മകമായൊരു പരിവേഷം നൽകുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം വിദ്യാലയം സന്ദർശിച്ച പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ഷാജു നെല്ലായി വിദ്യാലയാന്തരീക്ഷത്തെ ടാഗോറിന്റെ ശാന്തിനികേതനുമായാണ് താരതമ്യം ചെയ്തത്. ബംഗാളിൽ വിശ്വഗുരുവായ രവീന്ദ്രനാഥ ടാഗോർ വിശ്വമാനവികത ലക്ഷ്യമിട്ട് സ്ഥാപിച്ച ശാന്തിനികേതൻ എന്ന കലാലയത്തിന്റെതിന് തുല്യമായ അന്തരീക്ഷം വിദ്യാലയാങ്കണവും കെട്ടിടത്തിന്റെ സംവിധാനവും പ്രദാനം ചെയ്യുന്നുവെന്നാണ് ശാന്തിനികേതനിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ചിത്രകാരൻ ഷാജു നെല്ലായി അഭിപ്രായപ്പെട്ടത്. കുട്ടികളുടെ സ്വാഭാവികമായ വികാസത്തിന് അനുഗുണമായ എല്ലാ സാഹചര്യങ്ങളും വിദ്യാലയത്തിലുണ്ട്.  
വിദ്യാഭ്യാസമെന്നത് വ്യക്തിയിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ ആവിഷ്കാരമാണെന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ആരംഭിച്ച വിദ്യാലയം ചേർപ്പ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.വാഹനസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായതിനാൽത്തന്നെ ഏത് പ്രദേശത്തുമുള്ള കുട്ടികൾക്ക് എളുപ്പത്തിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ സൗകര്യമുണ്ട്. നൂറ്റി ആറ് വർഷം പിന്നിട്ട വിദ്യാലയമെന്ന നിലയിൽ അത്രയും പഴക്കമുള്ള കെട്ടിടത്തിലാണ് ഇത്രയും കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പ്രകൃതിയോടിണങ്ങുന്ന സൗകര്യപശ്ചാത്തലങ്ങളോടെ നാലുകെട്ടിന്റെ മാതൃകയിൽ നിർമ്മിച്ച കെട്ടിടവും മുന്നിലും പിന്നിലുമായുള്ള കളിസ്ഥലവും നടുമുറ്റത്തൊരുക്കിയിരിക്കുന്ന മലയാള ഭാഷാപിതാവിന്റെ സ്മാരകമായ തുഞ്ചൻ സ്മൃതിവനവുമൊക്കെ വിദ്യാലയത്തിന് സർഗ്ഗാത്മകമായൊരു പരിവേഷം നൽകുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം വിദ്യാലയം സന്ദർശിച്ച പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ഷാജു നെല്ലായി വിദ്യാലയാന്തരീക്ഷത്തെ ടാഗോറിന്റെ ശാന്തിനികേതനുമായാണ് താരതമ്യം ചെയ്തത്. ബംഗാളിൽ വിശ്വഗുരുവായ രവീന്ദ്രനാഥ ടാഗോർ വിശ്വമാനവികത ലക്ഷ്യമിട്ട് സ്ഥാപിച്ച ശാന്തിനികേതൻ എന്ന കലാലയത്തിന്റെതിന് തുല്യമായ അന്തരീക്ഷം വിദ്യാലയാങ്കണവും കെട്ടിടത്തിന്റെ സംവിധാനവും പ്രദാനം ചെയ്യുന്നുവെന്നാണ് ശാന്തിനികേതനിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ചിത്രകാരൻ ഷാജു നെല്ലായി അഭിപ്രായപ്പെട്ടത്. കുട്ടികളുടെ സ്വാഭാവികമായ വികാസത്തിന് അനുഗുണമായ എല്ലാ സാഹചര്യങ്ങളും വിദ്യാലയത്തിലുണ്ട്.  


നൂറ്റിയാറ് വർഷം പിന്നിട്ട കെട്ടിടമെന്ന നിലയിൽ അതിന്റെ ചരിത്രപ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ഈ കെട്ടിടം നിലനിർത്തിക്കൊണ്ട് നിലവിലുള്ള വിദ്യാലയത്തോട് ചേർന്ന് നാല്പത് ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും ലബോറട്ടറി, ഐ.ടി. ലാബ് തുടങ്ങിയ സൗകര്യങ്ങളുമൊക്കെയായി പുതിയൊരു കെട്ടിടം കൂടെ നിർമ്മിച്ചിട്ടുണ്ട്. ഈ അദ്ധ്യയന വർഷാവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറാൻ പോവുകയാണ്. വിദ്യാലയത്തിലെ സൗകര്യങ്ങൾ ഒന്നൊന്നായി താഴെക്കൊടുക്കുന്നു.
നൂറ്റിയാറ് വർഷം പിന്നിട്ട കെട്ടിടമെന്ന നിലയിൽ അതിന്റെ ചരിത്രപ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ഈ കെട്ടിടം നിലനിർത്തിക്കൊണ്ട് നിലവിലുള്ള വിദ്യാലയത്തോട് ചേർന്ന് നാല്പത് ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും ലബോറട്ടറി, ഐ.ടി. ലാബ് തുടങ്ങിയ സൗകര്യങ്ങളുമൊക്കെയായി പുതിയൊരു കെട്ടിടം കൂടെ നിർമ്മിച്ചിട്ടുണ്ട്. ഈ അദ്ധ്യയന വർഷാവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറാൻ പോവുകയാണ്. വിദ്യാലയത്തിലെ സൗകര്യങ്ങൾ ഒന്നൊന്നായി താഴെക്കൊടുക്കുന്നു.
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548210" എന്ന താളിൽനിന്ന് ശേഖരിച്ചത്