Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 30: വരി 30:
[[പ്രമാണം:19009-HIROSHIMA_DAY_SODOKKO_CRANE_BY_JRC.jpg|ഇടത്ത്‌|ലഘുചിത്രം|409x409ബിന്ദു|HIROSHIMA DAY SODOKKO CRANE BY JRC]]
[[പ്രമാണം:19009-HIROSHIMA_DAY_SODOKKO_CRANE_BY_JRC.jpg|ഇടത്ത്‌|ലഘുചിത്രം|409x409ബിന്ദു|HIROSHIMA DAY SODOKKO CRANE BY JRC]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച്  JRC കേഡറ്റുകൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി അബ്ദുറശീദ് ഉൽഘാടനം ചെയ്തു. ഹിരോഷിമ ദിനത്തിൽ JRC കേഡറ്റുകൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് സ്കൂൾ ക്യാമ്പസിൽ പ്രദർശിപ്പിച്ചു. ശേഷം എല്ലാ JRC കേഡറ്റുകളും അണിനിരന്ന് ഗ്രൗണ്ടിൽ സഡാക്കോ കൊക്കിൻെറ മാതൃക നിർമ്മിച്ചു. K സുബൈർ മാസ്റ്റർ, MK നിസാർ മാസ്റ്റർ, KM റംല ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== '''JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു''' ==
[[പ്രമാണം:19009-JRC_SCARF_DAY_WITH_HM.jpg|ലഘുചിത്രം|406x406ബിന്ദു|JRC SCARF DAY WITH HM]]
[[പ്രമാണം:19009-JRC_SCARF_DAY.jpg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു|JRC SCARF DAY]]
JRC A ലെവൽ കേഡറ്റുകളെ സ്വീകരിച്ചു. 8ാം ക്ലാസിൽ നിന്നും JRC യൂണിറ്റിലേക്ക് പ്രവേശനം നേടിയ കേഡറ്റുകളെ സ്കാർഫ്  അണിയിച്ച് സ്വീകരിച്ചു. പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ടി അബ്ദുറശീദ് കേഡറ്റ് മിർഷാദ് റഹമാന് സ്കാർഫ് അണിയിച്ച് ഉൽഘാടനം ചെയ്തു.  JRC കൗൺസിലർമാരായ MK നിസാർ, KM റംല എന്നിവർ നേതൃത്വം നൽകി
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547907" എന്ന താളിൽനിന്ന് ശേഖരിച്ചത്