Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 251: വരി 251:


== ഒളിമ്പിക് സ്പർശവുമായി വിദ്യാർത്ഥികൾ ==
== ഒളിമ്പിക് സ്പർശവുമായി വിദ്യാർത്ഥികൾ ==
[[പ്രമാണം:37001 Olympics 1.jpg|ലഘുചിത്രം]]ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. ജൂലൈ 26ന് പാരീസിൽ ആരംഭിച്ച മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും, ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി, നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 27ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്‌മിസ്ട്രസ് അനില സാമൂവേലും, കായിക അധ്യാപകൻ അജിത്ത് എബ്രഹാമും, വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. ഒളിമ്പിക്സിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് എല്ലാ വിദ്യാർത്ഥികളും ദീപം തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. വിദ്യാർത്ഥികളിൽ കായിക മേഖലകളിൽ മികവ് പുലർത്താനുള്ള പ്രചോദനം വർദ്ധിച്ചു.<gallery>
[[പ്രമാണം:37001 Olympics 1.jpg|ലഘുചിത്രം]]ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. ജൂലൈ 26ന് പാരീസിൽ ആരംഭിച്ച മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും, ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി, നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 27ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്‌മിസ്ട്രസ് അനില സാമൂവേലും, കായിക അധ്യാപകൻ അജിത്ത് എബ്രഹാമും, വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. ഒളിമ്പിക്സിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് എല്ലാ വിദ്യാർത്ഥികളും ദീപം തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. വിദ്യാർത്ഥികളിൽ കായിക മേഖലകളിൽ മികവ് പുലർത്താനുള്ള പ്രചോദനം വർദ്ധിച്ചു.
പ്രമാണം:37001 Olympics 2.jpg|alt=
</gallery>


=== '''ആൽബം നിർമ്മാണം''' ===
=== '''ആൽബം നിർമ്മാണം''' ===
വരി 260: വരി 258:
=== പ്രശ്നോത്തരി മത്സരം ===
=== പ്രശ്നോത്തരി മത്സരം ===
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദിവസത്തെ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി മത്സരം സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. ഓരോ ദിവസവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികളുടെ പേരുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകാനുള്ള തീരുമാനം എസ്.ആർ.ജി. യോഗത്തിൽ എടുത്തു.
പാരീസ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദിവസത്തെ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി മത്സരം സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. ഓരോ ദിവസവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികളുടെ പേരുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകാനുള്ള തീരുമാനം എസ്.ആർ.ജി. യോഗത്തിൽ എടുത്തു.
<gallery>
പ്രമാണം:37001 Olympics 2.jpg|alt=
</gallery>


== ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് ==
== ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് ==
11,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547630" എന്ന താളിൽനിന്ന് ശേഖരിച്ചത്