"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:13, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 63: | വരി 63: | ||
=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് === | === ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് === | ||
2022-25 ബാച്ചില ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 01-09-2023 ന് വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.ഹെെസ്കൂളിലെ എൽ കെ മാസ്റ്റർ ജോഷി മാസ്റ്റർ ക്ലാസെടുത്തു.കുട്ടികൾക്ക് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു. | 2022-25 ബാച്ചില ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 01-09-2023 ന് വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.ഹെെസ്കൂളിലെ എൽ കെ മാസ്റ്റർ ജോഷി മാസ്റ്റർ ക്ലാസെടുത്തു.കുട്ടികൾക്ക് ഭക്ഷണവും ചായയും ഉൾപ്പെടെ നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു. | ||
=== വരയുത്സവം === | |||
പ്രീപ്രെെമറി കുട്ടികളുടെ കുഞ്ഞുവരകളെ വർണ്ണചിറകുവിരിച്ച ചിത്രങ്ങളാക്കി മാറ്റുന്നതിന് രക്ഷിതാക്കൾ ക്കായി വരയുത്സവ ശില്പശാല സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു.പ്രീപ്രെെമറി അധ്യാപികമാർ ക്യാമ്പിന് നേതൃത്തം നൽകി. | |||
=== വിജയോത്സവം === | === വിജയോത്സവം === | ||
വരി 81: | വരി 84: | ||
=== സ്‍കൂൾ കായികമേള === | === സ്‍കൂൾ കായികമേള === | ||
2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെപ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. | 2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെപ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. | ||
=== ക്ലാസ് പി ടി എ യോഗം === | |||
സ്‍കൂളിലെ ഹെെസ്കൂൾ,പ്രെെമറി വിഭാഗത്തിലെ ക്ലാസ് പി ടി എ യോഗം 19-09-2023, 10-11-2023 തിയ്യതികളിൽ സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു. | |||
=== ബോധവത്ക്കരണ ക്ലാസ് === | === ബോധവത്ക്കരണ ക്ലാസ് === | ||
വരി 102: | വരി 108: | ||
=== സ്കൂൾ കലോത്സവം 2023 === | === സ്കൂൾ കലോത്സവം 2023 === | ||
സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. | സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. | ||
=== ടീൻസ് ക്ലബ്ബ് ക്ലാസ് === | |||
ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കായി 17-11-2023 ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.തരിയോട് സി എച്ച് സി യിലെ കൗൺസിലർ മുഹമ്മദലി ക്ലാസ് നയിച്ചു. | |||
=== ഫീൽഡ് ട്രിപ്പ് === | === ഫീൽഡ് ട്രിപ്പ് === | ||
വരി 119: | വരി 128: | ||
=== പഠന-വിനോദ യാത്ര === | === പഠന-വിനോദ യാത്ര === | ||
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസൂരിലേക്ക് സംഘടിപ്പിച്ചു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധിയുമുണ്ടായിരുന്നു. മെെസൂരിലേ പാലസ്, സൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു. | ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര 25-11-2023 മെെസൂരിലേക്ക് സംഘടിപ്പിച്ചു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധിയുമുണ്ടായിരുന്നു. മെെസൂരിലേ പാലസ്, സൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു. | ||
=== സ്റ്റാഫ് ടൂറ് === | === സ്റ്റാഫ് ടൂറ് === | ||
വിദ്യാലയത്തിലെ മുഴുവൻ സ്റ്റാഫംഗങ്ങളുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ചു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ചും ആന്ദകരമായിരുന്നു. | വിദ്യാലയത്തിലെ മുഴുവൻ സ്റ്റാഫംഗങ്ങളുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ചു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ചും ആന്ദകരമായിരുന്നു. | ||
=== കരാട്ടെ ക്ലാസ് === | |||
യു പി, ഹെെസ്കൂൾ പെൺകുട്ടികൾക്കായി നൽകുന്ന കരാട്ടെ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.ജുബിൻ സകരിയ്യ ക്ലാസ് നയിച്ചു. | |||
=== പാലിയേറ്റീവ് കെയർ ദിനം === | === പാലിയേറ്റീവ് കെയർ ദിനം === |