Jump to content
സഹായം

"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
</gallery>സ്കൂൾ സോഷ്യൽ സർവീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് വിവിധ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിവിധ തരം ചെടികളുടെ സവിശേഷതകൾ പരിചയപ്പെടുന്നതിന് പ്രദർശനം സഹായകരമായി. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സി.ദിവ്യ ,നിഷ എസ്.കെ, രേഷ്മ എം , ബിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
</gallery>സ്കൂൾ സോഷ്യൽ സർവീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് വിവിധ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിവിധ തരം ചെടികളുടെ സവിശേഷതകൾ പരിചയപ്പെടുന്നതിന് പ്രദർശനം സഹായകരമായി. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സി.ദിവ്യ ,നിഷ എസ്.കെ, രേഷ്മ എം , ബിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.


== ജൂൺ മാസാന്ത്യ ക്വിസ് മത്സരം ==
== ജൂൺ മാസാന്ത്യ ക്വിസ് ==
<gallery mode="nolines" widths="325" heights="190">
<gallery mode="nolines" widths="325" heights="190">
പ്രമാണം:11473 KGD MDNA JUNE QUIZ 2.jpg|alt=
പ്രമാണം:11473 KGD MDNA JUNE QUIZ 2.jpg|alt=
വരി 94: വരി 94:
പ്രമാണം:11473 KGD MDNA DOCTOR'S DAY 3.jpg|alt=
പ്രമാണം:11473 KGD MDNA DOCTOR'S DAY 3.jpg|alt=
പ്രമാണം:11473 KGD MDNA DOCTOR'S DAY 4.jpg|alt=
പ്രമാണം:11473 KGD MDNA DOCTOR'S DAY 4.jpg|alt=
</gallery>
</gallery>ഭൂമിയിലെ  ദൈവങ്ങളാണ് ഡോക്ടേഴ്സ്' അവർ ഓരോ വ്യക്തിക്കും ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാവുന്നതിലും അപ്പുറത്താണ്. അവരുടെ സേവനങ്ങൾ അനുസ്മരിച്ചു കൊണ്ടുള്ള പ്രേത്യേക അസംബ്ലി സ്കൂളിൽ നടന്നു. കന്നഡയിലും ഇംഗ്ലീഷിലും പ്രസംഗവും,  ക്ലാസ്സിൽ പോസ്റ്റർ നിർമ്മാണവും  നടത്തി
 
== പാർലമെന്റ് സത്യപ്രതിജ്ഞ ==
<gallery mode="nolines" widths="650" heights="200">
പ്രമാണം:11473 KGD MDNA PARLIAMENT.jpg|alt=
</gallery>മെഡോണ എ.യു പി സ്കൂളിൽ പാർലമെന്റ് ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ ചടങ്ങ് 3-06-2024 ബുധനാഴ്ച നടന്നു. ചടങ്ങിൽ മുൻ റിട്ടേയ്ഡ് അധ്യാപിക ഷീല ഡിസൂസ മുഖ്യാതിഥി ആയിരുന്നു. കുട്ടികളെ ബാഡ്ജ അണിയിച്ചായിരുന്നു ചടങ്ങ് നടന്നത്. പ്രധാന അധ്യാപിക സിസ്റ്റർ  ശോഭിത സത്യവാചകം ചൊല്ലി കൊടുത്തു.
 
== ബഷീർ ദിനം ==
<gallery mode="nolines">
പ്രമാണം:11473 KGD MDNA BASHEER DAY 5.jpg|alt=
പ്രമാണം:11473 KGD MDNA BASHEER DAY 3.jpg|alt=
പ്രമാണം:11473 KGD MDNA BASHEER DAY 4.jpg|alt=
പ്രമാണം:11473 KGD MDNA BASHEER DAY 1.jpg|alt=
പ്രമാണം:11473 KGD MDNA BASHEER DAY 2.jpg|alt=
</gallery>ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം .  മലയാള സാഹിത്യത്തിന് തൻ്റെതായ ശൈലിയിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത പ്രതിഭ. ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടത്തപ്പെട്ടു.   പ്രത്യേക അസംബ്ലി നടത്തി. ജീവചരിത്രം വായന , പുസ്തക അവലോകനം, കഥാപാത്രങ്ങളുടെ അവതരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി
 
== പഠനയാത്ര ==
വിദ്യാലയ പരിസരത്തുള്ള ആവാസവ്യവസ്ഥകളേതെന്ന് തിരിച്ചറിയുവാനും വ്യത്യസ്ത ആവാസ വ്യവസ്ഥകൾ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ താരതമ്യം ചെയ്ത് പഠന ലക്ഷ്യം നേടിയെടുക്കുവാനുമായി നാലാംതരത്തിലെ കുട്ടികൾ പരിസരപഠനത്തിലെ ഒന്നാമത്തെ യൂണിറ്റായ വയലും വനവും എന്ന പാഠത്തിലെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനയാത്ര. കുമ്പള ഹോളി ഫാമിലിയിലെ അധ്യാപകനും പരിസ്ഥിതി സ്നേഹിയുമായ ശ്രീ രാജു കിദൂർ ക്ലാസ്സെടുത്തു.
 
== ജനസംഖ്യാ ദിനം ==
<gallery mode="nolines">
പ്രമാണം:11473 KGD MDNA POPULATION DAY 5.jpg|alt=
പ്രമാണം:11473 KGD MDNA POPULATION DAY 4.jpg|alt=
പ്രമാണം:11473 KGD MDNA POPULATION DAY 3.jpg|alt=
പ്രമാണം:11473 KGD MDNA POPULATION DAY 2.jpg|alt=
പ്രമാണം:11473 KGD MDNA POPULATION DAY 1.jpg|alt=
</gallery>ജനസംഖ്യയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുന്നതിന് വേണ്ടി നീക്കിവെച്ചിരിക്കുന്ന ദിനം. ജനസംഖ്യ വർദ്ധിക്കുന്നതിന്   ആനുപാതികമായി ദാരിദ്രവും ലോകത്തിൽ വർദ്ധിക്കുന്നു. To Leave no one behind ,count everyone എന്നതാണ് 2024 ലെ ലോക ജനസംഖ്യ പ്രമേയം
 
== PTA ജനറൽ ബോഡി 2024-25 ==
<gallery mode="nolines" widths="221">
പ്രമാണം:11473 KGD MDNA GENERAL BODY 3.jpg|alt=
പ്രമാണം:11473 KGD MDNA GENERAL BODY 2.jpg|alt=
പ്രമാണം:11473 KGD MDNA GENERAL BODY 1.jpg|alt=
</gallery>പി.ടി.എ ജനറൽ ബോഡി യോഗം 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മദർ ഡോളേഴ്സ് ചർച്ച്  ഹാളിൽ നടത്തപ്പെട്ടു. അതോടൊപ്പം LSS, USS ജേതാക്കളെ ആദരിക്കുകയും ഉണ്ടായി. പുതിയ പി.ടി.എ പ്രസിഡണ്ട്  ആയി Mr. Ameer തിരഞ്ഞെടുക്കപ്പെട്ടു.
 
== മലാലാ ദിനം ==
<gallery widths="300">
പ്രമാണം:11473 KGD MDNA MALALA DAY 1.jpg|alt=
</gallery>പ്രത്യേക അസംബ്ലി നടത്തി. മലാലയെക്കുറിച്ച് പ്രസംഗം, മലാല ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ ഓഡിയോ എന്നിവ അവതരിപ്പിച്ചു
 
== ജൂലൈ മാസാന്ത്യ ക്വിസ് ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547179" എന്ന താളിൽനിന്ന് ശേഖരിച്ചത്