Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
== '''ഗണിതശാസ്ത്രക്ലബ്ബ്''' ==
== '''ഗണിതശാസ്ത്രക്ലബ്ബ്''' ==
ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു.  

== '''പരിസ്ഥിതി ക്ലബ്''' ==
ഒരു അമ്മ  കുഞ്ഞിനെ സംരെക്ഷിക്കുന്നതുപോലെ വേണ്ടതെല്ലാം നൽകി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതി സംരെക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം കുട്ടികൾക്കുനല്കുന്നതിനായി  പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .പരിസ്ഥിതിസംരക്ഷണ റാലി,ചിത്രരചന മത്സരം ,ക്വിസ്
മത്സരം,വൃക്ഷതൈനടൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തുചെയ്യാറുണ്ട്. 

== '''സാമൂഹ്യശാസ്ത്രക്ലബ്''' ==
== '''സാമൂഹ്യശാസ്ത്രക്ലബ്''' ==
വരി 20: വരി 25:
== '''വിദ്യാരംഗംകലാസാഹിത്യവേദി''' ==
== '''വിദ്യാരംഗംകലാസാഹിത്യവേദി''' ==
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. കവിതാരചന,കഥാരചന,പുസ്തകാസ്വാദനം,പതിപ്പുകൾ,മാഗസിൻ,സെമിനാറുകൾ,ശില്പശാലകൾ,നാടൻപാട്ട്,പ്രബന്ധരചന,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

== '''മലയാളഭാഷാസഹായി'''  ==
കുട്ടികളിലെ ഭാഷാവികസനത്തിനായി വിവിധ പ്രവർത്തനങ്ങൾ എല്ലാദിവസവും ചെയ്തുവരുന്നു.പത്രവായന,വായനക്കാർഡ് എന്നിവ കുട്ടികളെക്കൊണ്ട് ദിവസവും വായിപ്പിക്കുന്നു.ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളും നൽകുന്നു.
== '''ഇംഗ്ലീഷ് ഭാഷാസഹായി ''' ==
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം കൈവരിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .പോസ്റ്റർ നിർമാണം,സ്കിറ്റ് ,ഡ്രാമ.റോൾപ്ലേ എന്നീ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.ഹലോ ഇംഗ്ലീഷ്,ഇ ക്യൂബ്  പ്രവർത്തനങ്ങളും ചെയ്തുവരുന്നു.
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546552...2546607" എന്ന താളിൽനിന്ന് ശേഖരിച്ചത്