Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:

33  മത് ഒളിമ്പിക്സ്  പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന്ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മുഖ്യാതിഥി  ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ  ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി  മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന  ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു  കുട്ടികളുമൊത്ത് നടത്തിയ  ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത  പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി  ആയിരുന്നു.

[[പ്രമാണം:virtual_42307.jpg|നടുവിൽ|വെർച്വൽ പ്രവേശനോത്സവം|268x268ബിന്ദു]]

181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546450" എന്ന താളിൽനിന്ന് ശേഖരിച്ചത്