Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 132: വരി 132:


എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.
എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.
=== '''പ്രവർത്തനങ്ങൾ-2024-25''' ===
=== 2024 ജൂലൈ 27 : ===
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും  ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27 ന് രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലിയിൽ കായിക അധ്യാപകൻ ഗോപീകൃഷ്ണൻ സാർ  കുട്ടികളോട് സംവദിച്ചു.
ഇതെ തുടർന്ന് എച്ച് . എം ഇന്ദു ടീച്ചർ, നമ്മുടെ കായിക താരങ്ങൾ എന്നിവരോടൊത്ത്  '''സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.'''
*
*
  വിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു.
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546366" എന്ന താളിൽനിന്ന് ശേഖരിച്ചത്