Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== സ്കൂൾ പി.റ്റി.എ./മാനേജ്മെന്റ് കമ്മിറ്റികൾ ==
== സ്കൂൾ പി.റ്റി.എ./മാനേജ്മെന്റ് കമ്മിറ്റികൾ ==
സ്കൂൾ പി. റ്റി. എ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ എന്നിവ ഏതൊരു വിദ്യാലയത്തിന്റെയും നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തമായ പിന്തുണാ സംവിധാനങ്ങളിൽ ഒന്നാണ്. ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന അക്കാദമികവും, ഭൗതികവുമായ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതിലും ഇത്തരം കമ്മിറ്റികൾക്ക് അനിഷേധ്യമായ പങ്കുണ്ട്. ഈ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വികസന യാത്രയിൽ ലഭിച്ചുവരുന്ന സാമൂഹിക പിന്തുണയും, അംഗീകാരങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നേടിയെടുക്കുന്ന സാമൂഹിക പിന്തുണയിൽ നിന്നാണ്. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി(SMC). എസ്.എം.സി. എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി, പ്രീപ്രൈമറി ഡൈനിങ് ഹാൾ, ജൈവ വൈവിദ്ധ്യ ഉദ്യാനം, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആക്കാദമിക, ആക്കാദാമികേതര പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും ഈ കമ്മിറ്റികൾ സജീവമായ ഇടപെടലുകൾ നടത്തിവരുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിയിലാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾ മാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് ഇവിടെ ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ദരും, രക്ഷിതാക്കളും, ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കമ്മിറ്റി സ്കൂളിനെ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നതിൽ സംശയമില്ല.
സ്കൂൾ പി. റ്റി. എ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ എന്നിവ ഏതൊരു വിദ്യാലയത്തിന്റെയും നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തമായ പിന്തുണാ സംവിധാനങ്ങളിൽ ഒന്നാണ്. ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന അക്കാദമികവും, ഭൗതികവുമായ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതിലും ഇത്തരം കമ്മിറ്റികൾക്ക് അനിഷേധ്യമായ പങ്കുണ്ട്. ഈ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വികസന യാത്രയിൽ ലഭിച്ചുവരുന്ന സാമൂഹിക പിന്തുണയും, അംഗീകാരങ്ങളും ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നേടിയെടുക്കുന്ന സാമൂഹിക പിന്തുണയിൽ നിന്നാണ്. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി(SMC). എസ്.എം.സി. എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി, പ്രീപ്രൈമറി ഡൈനിങ് ഹാൾ, ജൈവ വൈവിദ്ധ്യ ഉദ്യാനം, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആക്കാദമിക, ആക്കാദാമികേതര പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും ഈ കമ്മിറ്റികൾ സജീവമായ ഇടപെടലുകൾ നടത്തിവരുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിയിലാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾ മാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് ഇവിടെ ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദഗ്ദരും, രക്ഷിതാക്കളും, ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ കമ്മിറ്റി സ്കൂളിനെ ജില്ലയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നതിൽ സംശയമില്ല.<gallery>
പ്രമാണം:29228 presi.jpg|സുരേഷ് പി കെ (പി ടി എ പ്രസിഡന്റ്)
പ്രമാണം:29228 vice.jpg|സുഭാഷ് കെ (പി ടി എ വൈസ് പ്രസിഡന്റ്)
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
721

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546106" എന്ന താളിൽനിന്ന് ശേഖരിച്ചത്