Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 48: വരി 48:
[[പ്രമാണം:15088 lkmagazine 2023.jpg|ലഘുചിത്രം]]
[[പ്രമാണം:15088 lkmagazine 2023.jpg|ലഘുചിത്രം]]
സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് തയ്യാറാക്കിയ 2023-24 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ച‍ു.ചടങ്ങിൽ ടി സിദ്ധിഖ് എം എൽ എ,ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള, എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പങ്കെട‍ുത്തു.

=== പഠന-വിനോദ യാത്ര ===
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏക ദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.
=== സ്റ്റാഫ് ട‍ൂറ് ===
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.
=== ആട്ടവ‍ും പാട്ട‍ും ===
പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി ആട്ടവ‍ും പാട്ട‍ും പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ,സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546091" എന്ന താളിൽനിന്ന് ശേഖരിച്ചത്