"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:04, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്→പ്രവർത്തനങ്ങൾ 2024 - '25
No edit summary |
|||
വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ 2024 - '25 == | == പ്രവർത്തനങ്ങൾ 2024 - '25 == | ||
[[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ | [[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ''']] | ||
=== ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ === | |||
* | * ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു | ||
* | * HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി | ||
* ജൂൺ 19 ബ്ലെയ്സ് പാസ്കൽ ദിനം ആചരിച്ചു . | |||
ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ കുട്ടികൾ ശേഖരിച്ചു. | |||
* ജൂലൈ 8 മാത് 2.0 ഡേ ആചരിച്ചു | |||
* ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു. | |||
* ജൂലൈ 11 : പൈ അ പ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ വിവരിച്ചു. | |||