ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 20: | വരി 20: | ||
അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി. അപേക്ഷിച്ച കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന അഭിരുചി പരീക്ഷാ ക്ലാസുകൾ കുട്ടികളെ കാണിക്കുകയും, കുട്ടികൾക്ക് സ്ക്രാച്ച്, ടർട്ടിൽ ബ്ലോക്ക്സ് പോലുളള പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ മനസ്സിലാക്കുന്നതിനും 2023-2026 ബാച്ചിലെ കുട്ടികൾ സഹായിച്ചു. | അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി. അപേക്ഷിച്ച കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന അഭിരുചി പരീക്ഷാ ക്ലാസുകൾ കുട്ടികളെ കാണിക്കുകയും, കുട്ടികൾക്ക് സ്ക്രാച്ച്, ടർട്ടിൽ ബ്ലോക്ക്സ് പോലുളള പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ മനസ്സിലാക്കുന്നതിനും 2023-2026 ബാച്ചിലെ കുട്ടികൾ സഹായിച്ചു. | ||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == | ||
ജൂൺ 15 ന് പുതിയ 2024- 2027 ബാച്ചിന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 162 കുട്ടികൾ പങ്കെടുത്തു. വളരെ കൃത്യതയോടെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന പരീക്ഷ കുട്ടികൾക്ക് പ്രത്യേക അനുഭവം ആയിരുന്നു. | ജൂൺ 15 ന് പുതിയ 2024- 2027 ബാച്ചിന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 162 കുട്ടികൾ പങ്കെടുത്തു. വളരെ കൃത്യതയോടെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന പരീക്ഷ കുട്ടികൾക്ക് പ്രത്യേക അനുഭവം ആയിരുന്നു. | ||
[[പ്രമാണം:44037LK1.jpg|അതിർവര|ചട്ടരഹിതം|360x360ബിന്ദു]] <br> [[പ്രമാണം:44037LK2.jpg|അതിർവര|ചട്ടരഹിതം|356x356ബിന്ദു]]<br> | [[പ്രമാണം:44037LK1.jpg|അതിർവര|ചട്ടരഹിതം|360x360ബിന്ദു]] <br> [[പ്രമാണം:44037LK2.jpg|അതിർവര|ചട്ടരഹിതം|356x356ബിന്ദു]]<br> | ||
==അഭിരുചി പരീക്ഷ റിസൽട്ട്== | ==അഭിരുചി പരീക്ഷ റിസൽട്ട്== | ||
വരി 27: | വരി 27: | ||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്. | ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്. | ||
== ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം == | == ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം == | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി.<gallery widths="225" heights="303"> | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി. | ||
<gallery widths="225" heights="303"> | |||
പ്രമാണം:44037 LK 04.jpg|alt= | പ്രമാണം:44037 LK 04.jpg|alt= | ||
പ്രമാണം:44037 LK 03.jpg|alt= | പ്രമാണം:44037 LK 03.jpg|alt= |
തിരുത്തലുകൾ